Sri Lanka president to recall parliament
രാഷ്ട്രീയ നാടകങ്ങൾക്കും അപ്രതീക്ഷിത നീക്കങ്ങൾക്കുമിടയിൽ ശ്രീലങ്കയിൽ പാർലമെന്റ് പിരിച്ചുവിട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് വ്യക്തമായതോടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതാണ് നടപടി.
#SriLanka